Tuesday, 27 September 2011

fever

                               പനി    FEVER AND CENTER 
കേരളീയര്‍ ഭാഗ്യവാന്മാര്‍.നമുക്ക് പനി പിടിച്ചാല്‍ ഡല്‍ഹിയില്‍ നിന്നും ഡോക്ടര്‍മാര്‍ വരും. കേരളം മുഴുവന്‍ അവര്‍ സന്ദര്‍ശിച്ചു രോഗികളെ പരിശോധിക്കും. മരുന്നോ കിടക്കയോ ഡോക്ടറോ  അല്ല നമുക്കവശ്യ മെന്നു  അവര്കറിയാം. ഇതൊരു മരണവീടയതുകൊണ്ട് നമുക്ക് അവരുടെ ആശ്വാസവചനങ്ങള്‍ മതിയല്ലോ. ഹ ഭാഗ്യം!

No comments:

Post a Comment