Sunday, 25 September 2011

sathyam


                                                   സത്യം
സത്യം എപ്പോഴും ജയിക്കണമെന്നില്ല. എങ്കിലും എന്നെങ്കിലും സത്യം പുറത്തുവരും. സത്യം സത്യമാവുന്നത് ജയിക്കുന്നതുകൊണ്ടല്ല, സത്യം കളവില്‍നിന്നും വെരിട്ടുനില്‍ക്കുന്നതുകൊണ്ടാണ്. സത്യം ജയിക്കുമെങ്കില്‍ പണ്ടേ ലോകം നന്നവേണ്ടാടതയിരുന്നു. സത്യം ജയിക്കുന്നത് സത്യം തിരിച്ചറിയാന്‍ സന്ദര്‍ഭം കിട്ടുമ്പോഴാണ്. ചിലപ്പോള്‍ പണം ജയിക്കും, ചിലപ്പോള്‍ അധികാരം ജയിക്കും, ചിലപ്പോള്‍ ജനം ജയിക്കും. ജയിക്കുന്നവരാണ് സത്യമെന്ന് നാം കരുതും.
പി കെ

No comments:

Post a Comment